ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വാര്‍ത്തകള്‍

ന്യൂസ് ഗാലറി  

ന്യൂസ് & മീഡിയ ഗാലറി

വാർത്തകൾ • ചിത്രങ്ങൾ • അറിയിപ്പുകൾ • പ്രധാന സംഭവങ്ങൾ

 

insurance card

06 ജൂലൈ 2026

ഹരിത കര്‍മ്മ സേനയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു

ഹരിത കര്‍മ്മ സേനയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു.

കൂടുതൽ വായിക്കുക

inauguration

23 ജൂൺ 2026

അതിരമ്പുഴയിൽ 'ഓണക്കനി നിറപ്പൊലിമ' ബന്തിപ്പൂ കൃഷിക്ക് തുടക്കമായി

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ 'ഓണക്കനി നിറപ്പൊലിമ' ബന്തിപ്പൂ കൃഷി നടീലിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ.എ സജി നിർവഹിച്ചു.

കൂടുതൽ വായിക്കുക

yoga

21 ജൂൺ 2026

അതിരമ്പുഴ കോട്ടയ്ക്കുപുറം ഗവ യു.പി.എസ് സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

അതിരമ്പുഴ കോട്ടയ്ക്കുപുറം ഗവണ്മെന്റ് യു.പി. സ്കൂളില് അന്താരാഷ്ട്ര യോഗാ ദിനാചരണം ബഹു പഞ്ചായത്ത് അംഗം ശ്രീ ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വായിക്കുക

സ്പെഷ്യല്‍ ഗ്രാമസഭ

05 ജൂൺ 2026

ഗ്രാമസഭ യോഗം സംഘടിപ്പിച്ചു

ഗ്രാമസഭ യോഗത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതികൾ, പൊതുപ്രശ്നങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.

കൂടുതൽ വായിക്കുക

premonsoon

 മേയ് 2026

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം

യുവജനങ്ങളുടെയും പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

കൂടുതൽ വായിക്കുക

വികസന സദസ്സ്

16 ഫെബ്രുവരി 2026

വികസന ‍സദസ്സ് നടത്തി

2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പദ്ധതി ആസൂത്രണം അന്തിമമാക്കുന്നതിനായി വികസന സദസ്സ് സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പ്രമുഖര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, പൊതു ജനങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധകള്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.  .

കൂടുതൽ വായിക്കുക

പഠനോപകരണ വിതരണം

13 മാര്‍ച്ച്  2026

വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം

സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.

കൂടുതൽ വായിക്കുക

ward reservation

10 നവംബര്‍ 2025

വാര്‍ഡ് സംവരണം

ബഹു ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ തലത്തില്‍ നിശ്ചയിച്ചത് പ്രകാരമാണ് വാര്‍ഡുകളുടെ സംവരണം നിലവില്‍ വന്നിട്ടുള്ളത്. ടി സംവരണം ബഹു സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളതാണ്.

കൂടുതൽ വായിക്കുക

 

ന്യൂസ് പോർട്ടൽ

ഏറ്റവും പുതിയ വാർത്തകളും ചിത്രങ്ങളും ഒരിടത്ത്