ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ജില്ലാ തലം

ജില്ലാതല പരാതി പരിഹാര സംവിധാനങ്ങള്‍ 

ജില്ലാതല പരാതി പരിഹാര സംവിധാനങ്ങള്‍

തദ്ദേശ സ്വയംഭരണ വകുപ്പ് - കോട്ടയം ജില്ല

ജില്ലാതല പരാതി പരിഹാര സംവിധാനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, പദ്ധതികള്‍, സേവനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ തലത്തിലുള്ള വിവിധ ഓഫീസുകള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

താഴെ ജില്ലയിലെ വിവിധ ഓഫീസുകളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നു.

ജില്ലാതല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
Local Self Government Department ...

ജോയിന്‍റ് ഡയറക്ടര്‍

ഫോണ്‍ 0481-2560282
ഇ-മെയിൽ jdlsgdktm@gmail.com
📋

ഡെപ്യൂട്ടി ഡയറക്ടര്‍

ഫോണ്‍ 0481-2560282
ഇ-മെയിൽ ddpkottayam@gmail.com
 

ജില്ലാ ടൗൺ പ്ലാനർ

ഫോണ്‍ 0481-2564160
ഇ-മെയിൽ tpktm.lsgdplng@kerala.gov.in
 

ഇന്‍റേണല്‍ വിജിലന്‍സ് ഓഫീസര്‍

ഫോണ്‍ 0481-2560282
ഇ-മെയിൽ ivoktm1@gmail.com
Kerala State Planning Board (@spbkerala) / Posts / X

ജില്ലാ പ്ലാനിംഗ് ഓഫീസ് , കോട്ടയം

ഫോണ്‍ 0481 2561638
ഇ-മെയിൽ dpokottayam@yahoo.com   plankottayam@gmail.com
മറ്റ് ജില്ലാ തല ഓഫീസുകള്‍
ഓഫീസ്ഫോണ്‍ നമ്പര്‍ഇ-മെയിൽ
കളക്ടറേറ്റ്0481-2562001dcktm.ker@nic.in
ജില്ലാ പ്ലാനിംഗ് ഓഫീസ്0481-2561638pokottayam@yahoo.com
ജില്ലാ ഓഡിറ്റ് കാര്യാലയം0481-2564886doktm.ksad@kerala.gov.in
MGNREGS ഓംബുഡ്സ് പേഴ്സണ്‍ ഓഫീസ്0481-2300430ombudsmannregaktm@gmail.com
MGNREGS ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍0481-2973028jpckottayam@gmail.com
കുടുംബശ്രീ ജില്ലാ മിഷൻ0481-2302049spemktm4@gmail.com
ജില്ലാ ശുചിത്വ മിഷൻ0481-2573606dsmktym2018@gmail.com
കോട്ടയം ജില്ലാ പഞ്ചായത്ത്0481-2565966kottayamdp@gmail.com
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ-eelsgdktm@gmail.com
ജില്ലാ ദാരിദ്ര നിര്‍മ്മാര്‍ജജന യൂണിറ്റ്0481-2973028drdakottayam@gmail.com
പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ0481-2991584piuktm@gmail.com
ലൈഫ് മിഷന്‍ കോട്ടയം0481-2560721lifemissionktm@gmail.com
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്0481-2537639bdoetnr@gmail.com