ഓഫീസ് ഉത്തരവ്
അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
ഓഫീസ് ഉത്തരവ്
ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും – 2025
(ഹാജര്‍: നിസ്സി ജോണ്‍ സി വൈ)
📋 ഉത്തരവ്
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി താഴെപ്പറയുന്ന ചുമതല വിഭജനം നിലവിൽ വരുത്തുന്നതായി അറിയിക്കുന്നു.
👨💼 അഡ്മിനിസ്ട്രേറ്റീവ് വിഭാഗം
സെക്രട്ടറി
ശ്രീമതി നിസ്സി ജോൺ സി.വൈ
- പൊതുഭരണം
- വാർഷിക പദ്ധതി ഏകോപനം
- പദ്ധതി നിർവഹണ മേൽനോട്ടം
അസിസ്റ്റന്റ് സെക്രട്ടറി
ശ്രീ റോയ് കെ. മാത്യു
- പൊതുഭരണം
- എം.ജി.എൻ.ആർ.ഇ.ജി.എസ്
- സി.ഡി.എസ്
- പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ
ജൂനിയർ സൂപ്രണ്ട്
ശ്രീമതി ജിജിതമോൾ ആർ
- ഓഫീസ് അഡ്മിനിസ്ട്രേഷൻ
ഹെഡ് അക്കൗണ്ടന്റ്
ശ്രീ റസ്സൽ നജീഷ് എം
- ധനകാര്യ വിഭാഗം
- അക്കൗണ്ട്സ് മേൽനോട്ടം
📂 സീനിയർ ക്ലാർക്ക് വിഭാഗം
SC-1
പദ്ധതി നിർവഹണം
കമ്മിറ്റി കാര്യങ്ങൾ
ലൈഫ് മിഷൻ
ലൈസൻസ്
SC-2
സ്യൂട്ട്
ഓഡിറ്റ്
ബില്ലുകൾ
ശുചിത്വമാലിന്യ സംസ്കരണം
ഹരിതകർമ്മസേന
പൗരാവകാശ രേഖ
ISO പ്രവർത്തനങ്ങൾ
SC-3
പരാതികൾ
വിവരാവകാശം
തെരഞ്ഞെടുപ്പ് കാര്യങ്ങൾ
SC-4
ബിൽഡിംഗ് പെർമിറ്റ്
നമ്പറിംഗ്
ട്രാൻസിറ്റ് പെർമിറ്റ്
റെഗുലറൈസേഷൻ
SC-5
ജനന-മരണം രജിസ്ട്രേഷൻ
വിവാഹ രജിസ്ട്രേഷൻ
തൊഴിൽ നികുതി
🏘️ വാർഡ് ചുമതലകൾ
| ജീവനക്കാരൻ | ചുമതലയുള്ള വാർഡുകൾ |
|---|---|
| JC1 ക്ലാര്‍ക്ക് | 7, 12, 16, 17 |
| JC3 ക്ലാര്‍ക്ക് | 1, 2, 3, 4, 9 |
| JC4 ക്ലാര്‍ക്ക് | 18, 19, 20, 21, 22 |
| JC5 ക്ലാര്‍ക്ക് | 5, 6, 10, 11 |
| JC6 ക്ലാര്‍ക്ക് | ക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മ വേതനം |
ഒ.എ
തപാല്‍ ഡെസ്പാച്ച്, മറ്റ് ഓഫീസ് ചുമതലകള്‍
ഡ്രൈവര്‍
വാഹന പരിപാലനം, ഡ്രൈവിംഗ്, ലോഗ് ബുക്ക് സൂക്ഷിക്കല്‍ ചുമതലകള്‍
പാര്‍ട്ട് ടൈം ലൈബ്രേറിയന്‍
ലൈബ്രറിയുടെ പൂര്‍ണ്ണ ചുമതലകള്‍
ടെക്നിക്കല്‍ അസിസ്റ്റന്‍റ്
കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികളുടെ സൂക്ഷിപ്പ്, പരിപാലനം, രജിസ്റ്ററുകള്‍, വെബ്സൈറ്റ് ഡിസൈനിംഗ്, മറ്റ് ഓഫീസ് ചുമതലകള്‍
പ്രോജക്റ്റ് അസിസ്റ്റന്‍റ്
ഇഗ്രാം സ്വരാജ്, പി.എഫ്.എം.എസ് പോര്‍ട്ടലുകള്‍, പദ്ധതി സഹായം, മറ്റ് ഓഫീസ് ചുമതലകള്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഓവർസിയർ
പദ്ധതി നിർവഹണം- എസ്റ്റിമേറ്റ് തയ്യാറാക്കല്‍
ബില്ലുകൾ
മസ്റ്റർറോളുകൾ
അക്കൗണ്ടന്‍റ് കം ഐ.ടി. എക്സ്പേർട്ട്
ബില്ലുകൾ
മസ്റ്റർറോളുകൾ