മഴക്കാല ജാഗ്രത നിര്‍ദ്ദേശം : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും സ്വന്തം വസ്തുവില്‍ തനിക്കോ തന്‍റെ അയല്‍ക്കാര്‍ക്കോ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന മരങ്ങളോ മരത്തിന്‍റെ ശിഖരങ്ങളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്.
സ്ഥാപന ഘടന

തദ്ദേശ സ്വയംഭരണ വകുപ്പ് ഘടന 

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)

സംസ്ഥാനതലത്തിൽ നിന്ന് അതിരമ്പുഴ ഗ്രാമ പഞ്ചായത്തുതലത്തിലെ ഭരണ ഘടന

തദ്ദേശ സ്വയംഭരണ വകുപ്പ് - ഭരണഘടന
സംസ്ഥാനതലം
കേരള സർക്കാർ → തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി → പ്രിൻസിപ്പൽ സെക്രട്ടറി → സ്പെഷ്യൽ സെക്രട്ടറി → പ്രിന്‍സിപ്പല്‍ ഡയറക്ടർ → ഡയറക്ടർ (ഗ്രാമ വികസനം / നഗര കാര്യങ്ങൾ)
ജില്ലാതലം
ജോയിന്റ് ഡയറക്ടർ 
ഗ്രാമ പഞ്ചായത്ത് തലം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് → വൈസ് പ്രസിഡന്റ് → സ്റ്റാൻഡിംഗ് കമ്മിറ്റികൾ → സെക്രട്ടറി → അസിസ്റ്റന്റ് സെക്രട്ടറി → ജീവനക്കാർ → നിർവഹണ ഉദ്യോഗസ്ഥർ→ കുടുംബശ്രീ→ തൊഴിലുറപ്പ്
 
തദ്ദേശ സ്വയംഭരണ വകുപ്പ് - ഘടന

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടന

കേരള സർക്കാർ
 
തദ്ദേശ സ്വയം ഭരണ വകുപ്പ്
 
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്
 
പ്രിൻസിപ്പൽ ഡയറക്ടർ
 
 
ഡയറക്ടർ അർബൻ
 
ഡയറക്ടർ റൂറൽ
 
ജില്ലാ ജോയിന്റ് ഡയറക്ടർ
 
 
ഗ്രാമ പഞ്ചായത്ത്
 
ബ്ലോക്ക് പഞ്ചായത്ത്
 
മുനിസിപ്പാലിറ്റി
 
ജില്ലാ പഞ്ചായത്ത്
വിഭാഗംപ്രധാന ഉദ്യോഗസ്ഥർചുമതലകൾ
ഭരണ വിഭാഗംസെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിപൊതുഭരണം, പദ്ധതി നടപ്പാക്കൽ, ഓഫീസ് നിയന്ത്രണം
ധനകാര്യ വിഭാഗംഹെഡ് അക്കൗണ്ടന്റ്ബജറ്റ്, അക്കൗണ്ടിംഗ്, ഫണ്ടുകളുടെ നിയന്ത്രണം
എഞ്ചിനീയറിംഗ് വിഭാഗംഅസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർപൊതുമരാമത്ത്, നിർമ്മാണ പ്രവർത്തനങ്ങൾ
എം.ജി.എൻ.ആർ.ഇ.ജി.എസ്അക്രഡിറ്റഡ് എഞ്ചിനീയർ, അക്കൗണ്ടന്റ്തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്വി.ഇ.ഒഗ്രാമവികസന പ്രവർത്തനങ്ങൾ
ആരോഗ്യ വിഭാഗംമെഡിക്കൽ ഓഫീസർമാർആരോഗ്യ സേവനങ്ങൾ
കൃഷി & മൃഗസംരക്ഷണംകൃഷി ഓഫീസർ, വെറ്ററിനറി സർജൻകർഷക സേവനങ്ങൾ, മൃഗസംരക്ഷണം
ക്ഷേമപദ്ധതികൾഐ.സി.ഡി.എസ്, സാമൂഹ്യക്ഷേമ വിഭാഗംക്ഷേമപദ്ധതികളുടെ നടപ്പാക്കൽ