ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ആസൂത്രണ സമിതി

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് - ആസൂത്രണ സമിതി പുനസംഘടന 

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്

അസാധാരണ മീറ്റിംഗ് തീരുമാനം
31/01/2026 തീയതി നടന്ന മീറ്റിംഗിലെ 1(1) ാം നമ്പർ തീരുമാനം

തീരുമാന വിശദാംശങ്ങൾ

2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ സമിതി പുനസംഘടിപ്പിച്ച് തീരുമാനിച്ചു.

പദവിപേര്
അധ്യക്ഷൻശ്രീമതി സജി ഒ.എ
ഉപാധ്യക്ഷൻശ്രീ ജൂബി ഐക്കരക്കുഴി
കൺവീനർനിസ്സി ജോൺ സി വൈ, സെക്രട്ടറി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ തോമസ് പുതുശ്ശേരി
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി റ്റിജി സജി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ഫസീന സുധീര്‍
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻശ്രീ സനിൽ ജോസഫ്

മറ്റ് അംഗങ്ങൾ

1. മഹേഷ് രാജൻ എം, ചോലമല
2. ജോസ് ജേക്കബ്
3. ഷെൻസി മുകളേല്‍
4. പ്രൊഫ. ജോസ് വില്ലിംഗ്ടൺ, കളരിക്കല്‍
5. കുര്യൻ സെബാസ്റ്റ്യൻ, പുതുശ്ശേരി
6. ജെയിംസ് കുര്യൻ പേമല
7. കെ കെ കുരുവിള കിടങ്ങയിൽ
8. ജോണി കുരുവിള, മറ്റത്തില്‍
9. അഡ്വ. ഫിലിപ്പ് തയ്യിൽ
10. പ്രൊഫ. മത്തായി സി എം, ചത്രക്കുന്നേല്‍
11. ഷാജി തോമസ്, പുല്ലുകാല
12. പി ജെ വർക്കി, പുളികാല
13. പ്രൊഫ. ജോസ് അഗസ്റ്റിൻ
14. പ്രൊഫ. രാജു നടക്കൽ
15. ജോബി ജെയിംസ് പീടിയേക്കല്‍
16. കെ എം മാത്യു, കളരിക്കൽ
17. സാബു, കാഞ്ഞിരംകാല
18. മത്തായിച്ചൻ എസ് എ
19. ഹരിപ്രസാദ്
20. ഡോ. മാത്യു മൂഴിയിൽ
21. ഷബീർ ഷാജഹാൻ, നെടുവേലിപീടിക
22. ജീമോൻ കെ ആർ, കാലനക്കുടിയിൽ
23. ജോഷി ഇലഞ്ഞിയില്‍
24. പ്രൊഫ. ജോബി ഡി പോൾ
25. ഷാജി ജോസഫ്
26. തോമസ് എളവനാല്‍