ഒറ്റ നോട്ടത്തില്‍
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
ഒറ്റ നോട്ടത്തില്‍
ISO 9001:2015 Certified
പൊതു വിവരണം
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങളും ഭൗഗോളിക വിവരങ്ങളും
പേര്
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
രൂപീകരണം
1953 ജനുവരി 1
കിഴക്ക്
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, എം സി റോഡ്
വടക്ക്
കാണക്കാരി ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ്
നീണ്ടൂര്‍, ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്തുകള്‍
തെക്ക്
കോട്ടയം മുനിസിപ്പാലിറ്റി
ബ്ലോക്ക്
ഏറ്റുമാനൂര്‍
താലൂക്ക്
കോട്ടയം
ജില്ല
കോട്ടയം
നിയമസഭ മണ്ഡലം
ഏറ്റുമാനൂര്‍
ലോകസഭ മണ്ഡലം
കോട്ടയം
വാര്‍ഡുകള്‍
24
പ്രധാന കണക്കുകള്‍
വിസ്തീര്‍ണ്ണം
20.01
ച. കി. മീ.
ജനസംഖ്യ
39,754
2011 കാനേഷുമാരി
പുരുഷന്മാര്‍
19,834
സ്ത്രീകള്‍
19,920
പട്ടികജാതിക്കാര്‍
728
സാക്ഷരത
96.5%
വില്ലേജ് വിവരങ്ങള്‍
| വിഭാഗം | വിവരണം |
|---|---|
| വില്ലേജുകള്‍ | അതിരമ്പുഴ വില്ലേജ് പൂര്‍ണ്ണമായും പെരുമ്പായിക്കാട്, ഓണംതുരുത്ത്, കാണക്കാരി എന്നീ വില്ലേജുകളും ഭാഗികമായി ഉള്‍പ്പെടുന്നു. |
| ബ്ലോക്ക് | ഏറ്റുമാനൂര്‍ |
| താലൂക്ക് | കോട്ടയം |
| ജില്ല | കോട്ടയം |