സംസ്ഥാന തലം
സംസ്ഥാന തല പരാതി പരിഹാര സംവിധാനങ്ങള്‍
തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന തല ഓഫീസുകളും പരാതി പരിഹാര സംവിധാനങ്ങളും
സംസ്ഥാനതല പരാതി പരിഹാര സംവിധാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പൊതുസേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ സംസ്ഥാന തലത്തിലുള്ള വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സമര്‍പ്പിക്കാവുന്നതാണ്.
സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ വെബ്സൈറ്റ്, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ താഴെ നല്‍കിയിരിക്കുന്നു.
സംസ്ഥാന തല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ കാര്യാലയം
വെബ്സൈറ്റ് www.lsgkerala.gov.in
ഇ-മെയില്‍ min.lsgd@kerala.gov.in
lsgdmoffice@gmail.com
lsgdmoffice@gmail.com
ഫോണ്‍ 0471-2332700, 2333059
ഓംബുഡ്സ്മാന്‍
വെബ്സൈറ്റ് www.ombudsmanlsgiker.gov.in
ഇ-മെയില്‍ ombudsmanlsgi@gmail.com
ഫോണ്‍ 0471-2333542
ട്രൈബ്യൂണൽ
ഇ-മെയില്‍ lsgitribunal@gmail.com
ഫോണ്‍ 0471-2478394
പ്രിന്‍സിപ്പല്‍ സെക്രട്ടറി
വെബ്സൈറ്റ് www.lsgkerala.gov.in
ഇ-മെയില്‍ prsecrylsgdruralker@gmail.com
ഫോണ്‍ 0471-2321232
പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
വെബ്സൈറ്റ് www.principaldirectorate.lsgkerala.gov.in
ഇ-മെയില്‍ pd.lsgd@kerala.gov.in
ഫോണ്‍ 0471-2527255, 2314526
ഗ്രാമ-നഗരാസൂത്രണ വിഭാഗം
വെബ്സൈറ്റ് www.townplanningkerala.gov.in
ഇ-മെയില്‍ ctpkeralam@gmail.com
ഫോണ്‍ 0471-2721447
വിജിലന്‍സ് വിങ്ങ്
ഇ-മെയില്‍ ctplsgdvw@gmail.com
ഫോണ്‍ 0471-2721772
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & എഞ്ചിനീയറിംഗ്
വെബ്സൈറ്റ് www.celsgd.kerala.gov.in
ഇ-മെയില്‍ celsgd@gmail.com
ഫോണ്‍ 0471-2325071
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
വെബ്സൈറ്റ് www.sec.kerala.gov.in
ഇ-മെയില്‍ cru.sec@kerala.gov.in
ഫോണ്‍ 0471-2337884
മറ്റ് സംസ്ഥാനതല സ്ഥാപനങ്ങള്‍
| സ്ഥാപനം | വെബ്സൈറ്റ് / ഇമെയില്‍ | ഫോണ്‍ നമ്പര്‍ |
|---|---|---|
| സംസ്ഥാന വിവരാവകാശ കമ്മീഷൻ | www.sic.kerala.gov.in sic@kerala.nic.in | 0471-2561615 |
| കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് | www.ksad.kerala.gov.in director.ksad@kerala.gov.in | 0471-2303640 |
| കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | www.sdma.kerala.gov.in keralasdma@gmail.com | 0471-2778844 |
| കുടുംബശ്രീ | www.kudumbashree.org info@kudumbashree.org | 0471-2554714 |
| ശുചിത്വ മിഷൻ | www.suchitwamission.org sanitationkerala@gmail.com | 0471-2316730 |
| ലൈഫ് മിഷൻ | www.lifemission.kerala.gov.in lifemissionkerala@gmail.com | 0471-2449939 |
| MGNREGS സംസ്ഥാന മിഷൻ | www.nregs.kerala.gov.in mgnrega.kerala@gov.in | 1800 425 1004 |
