ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' എന്നത് 2026 ജൂണിൽ കേരളത്തിൽ ആരംഭിച്ച, ലഹരിമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ്-ബോധവൽക്കരണ പദ്ധതിയാണ്. ലഹരിമരുന്നുകളുടെ കടത്ത്, വിതരണം, വിൽപ്പന എന്നിവ തടസ്സപ്പെടുത്തുന്നതിനൊപ്പം, അവ തടയുന്നതിനും ലഹരിയിൽനിന്നുള്ള മോചനത്തിനും
ഒറ്റ നോട്ടത്തില്‍

ISO 9001:2015 CERTIFIED

പൊതു വിവരണം

പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ

ഗ്രാമ പഞ്ചായത്തിന്റെ പേര്

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്

രൂപീകരണം

1953 ജനുവരി 1

ബ്ലോക്ക് പഞ്ചായത്ത്

ഏറ്റുമാനൂര്‍

താലൂക്ക്

കോട്ടയം

ജില്ല

കോട്ടയം

നിയമസഭ മണ്ഡലം

ഏറ്റുമാനൂര്‍

ലോകസഭ മണ്ഡലം

കോട്ടയം

ആകെ വാര്‍ഡുകള്‍

24

വിസ്തീര്‍ണ്ണം

20.01 ച. കി. മീ.

അതിരുകള്‍

കിഴക്ക്

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, എം.സി. റോഡ്

വടക്ക്

കാണക്കാരി ഗ്രാമ പഞ്ചായത്ത്

പടിഞ്ഞാറ്

നീണ്ടൂര്‍, ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്തുകള്‍

തെക്ക്

കോട്ടയം മുനിസിപ്പാലിറ്റി

പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകള്‍

വില്ലേജുകള്‍ : അതിരമ്പുഴ വില്ലേജ് പൂര്‍ണ്ണമായും, പെരുമ്പായിക്കാട്, ഓണംതുരുത്ത്, കാണക്കാരി വില്ലേജുകള്‍ ഭാഗികമായും.

ജനസംഖ്യാ വിവരങ്ങള്‍ (2011 കാനേഷുമാരി)

ആകെ ജനസംഖ്യ

© 2026 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് | ISO 9001:2015 Certified