മഴക്കാല ജാഗ്രത നിര്‍ദ്ദേശം : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും സ്വന്തം വസ്തുവില്‍ തനിക്കോ തന്റെ അയല്‍ക്കാര്‍ക്കോ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന മരങ്ങളോ മരത്തിന്റെ ശിഖരങ്ങളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്.