ജില്ലാ തലം
ജില്ലാതല പരാതി പരിഹാര സംവിധാനങ്ങള്‍
തദ്ദേശ സ്വയംഭരണ വകുപ്പ് - കോട്ടയം ജില്ല
ജില്ലാതല പരാതി പരിഹാര സംവിധാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, പദ്ധതികള്‍, സേവനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ തലത്തിലുള്ള വിവിധ ഓഫീസുകള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
താഴെ ജില്ലയിലെ വിവിധ ഓഫീസുകളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ബന്ധപ്പെട്ട വിവരങ്ങള്‍ നല്കിയിരിക്കുന്നു.
ജില്ലാതല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
ജോയിന്റ് ഡയറക്ടര്‍
ഫോണ്‍ 0481-2560282
ഇ-മെയിൽ jdlsgdktm@gmail.com
ഡെപ്യൂട്ടി ഡയറക്ടര്‍
ഫോണ്‍ 0481-2560282
ഇ-മെയിൽ ddpkottayam@gmail.com
ജില്ലാ ടൗൺ പ്ലാനർ
ഫോണ്‍ 0481-2564160
ഇ-മെയിൽ tpktm.lsgdplng@kerala.gov.in
ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍
ഫോണ്‍ 0481-2560282
ഇ-മെയിൽ ivoktm1@gmail.com
ജില്ലാ പ്ലാനിംഗ് ഓഫീസ് , കോട്ടയം
ഫോണ്‍ 0481 2561638
ഇ-മെയിൽ dpokottayam@yahoo.com plankottayam@gmail.com
മറ്റ് ജില്ലാ തല ഓഫീസുകള്‍
| ഓഫീസ് | ഫോണ്‍ നമ്പര്‍ | ഇ-മെയിൽ |
|---|---|---|
| കളക്ടറേറ്റ് | 0481-2562001 | dcktm.ker@nic.in |
| ജില്ലാ പ്ലാനിംഗ് ഓഫീസ് | 0481-2561638 | pokottayam@yahoo.com |
| ജില്ലാ ഓഡിറ്റ് കാര്യാലയം | 0481-2564886 | doktm.ksad@kerala.gov.in |
| MGNREGS ഓംബുഡ്സ് പേഴ്സണ്‍ ഓഫീസ് | 0481-2300430 | ombudsmannregaktm@gmail.com |
| MGNREGS ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ | 0481-2973028 | jpckottayam@gmail.com |
| കുടുംബശ്രീ ജില്ലാ മിഷൻ | 0481-2302049 | spemktm4@gmail.com |
| ജില്ലാ ശുചിത്വ മിഷൻ | 0481-2573606 | dsmktym2018@gmail.com |
| കോട്ടയം ജില്ലാ പഞ്ചായത്ത് | 0481-2565966 | kottayamdp@gmail.com |
| ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ | - | eelsgdktm@gmail.com |
| ജില്ലാ ദാരിദ്ര നിര്‍മ്മാര്‍ജജന യൂണിറ്റ് | 0481-2973028 | drdakottayam@gmail.com |
| പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ | 0481-2991584 | piuktm@gmail.com |
| ലൈഫ് മിഷന് കോട്ടയം | 0481-2560721 | lifemissionktm@gmail.com |
| ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് | 0481-2537639 | bdoetnr@gmail.com |

