മഴക്കാല ജാഗ്രത നിര്‍ദ്ദേശം : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും സ്വന്തം വസ്തുവില്‍ തനിക്കോ തന്‍റെ അയല്‍ക്കാര്‍ക്കോ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന മരങ്ങളോ മരത്തിന്‍റെ ശിഖരങ്ങളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്.
സംസ്ഥാന തലം

സംസ്ഥാന തല പരാതി പരിഹാര സംവിധാനങ്ങള്‍ 

സംസ്ഥാന തല പരാതി പരിഹാര സംവിധാനങ്ങള്‍

തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന തല ഓഫീസുകളും പരാതി പരിഹാര സംവിധാനങ്ങളും

സംസ്ഥാനതല പരാതി പരിഹാര സംവിധാനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പൊതുസേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ സംസ്ഥാന തലത്തിലുള്ള വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സമര്‍പ്പിക്കാവുന്നതാണ്.

സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ വെബ്സൈറ്റ്, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ താഴെ നല്‍കിയിരിക്കുന്നു.

സംസ്ഥാന തല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
🏛️

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ കാര്യാലയം

വെബ്സൈറ്റ് www.lsgkerala.gov.in
ഇ-മെയില്‍ min.lsgd@kerala.gov.in
lsgdmoffice@gmail.com
ഫോണ്‍ 0471-2332700, 2333059
⚖️

ഓംബുഡ്സ്മാന്‍

വെബ്സൈറ്റ് www.ombudsmanlsgiker.gov.in
ഇ-മെയില്‍ ombudsmanlsgi@gmail.com
ഫോണ്‍ 0471-2333542
📜

ട്രൈബ്യൂണൽ

ഇ-മെയില്‍ lsgitribunal@gmail.com
ഫോണ്‍ 0471-2478394
👨‍💼

പ്രിന്‍സിപ്പല്‍ സെക്രട്ടറി

വെബ്സൈറ്റ് www.lsgkerala.gov.in
ഇ-മെയില്‍ prsecrylsgdruralker@gmail.com
ഫോണ്‍ 0471-2321232
🏢

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്

വെബ്സൈറ്റ് www.principaldirectorate.lsgkerala.gov.in
ഇ-മെയില്‍ pd.lsgd@kerala.gov.in
ഫോണ്‍ 0471-2527255, 2314526
🗺️

ഗ്രാമ-നഗരാസൂത്രണ വിഭാഗം

വെബ്സൈറ്റ് www.townplanningkerala.gov.in
ഇ-മെയില്‍ ctpkeralam@gmail.com
ഫോണ്‍ 0471-2721447
🛡️

വിജിലന്‍സ് വിങ്ങ്

ഇ-മെയില്‍ ctplsgdvw@gmail.com
ഫോണ്‍ 0471-2721772
🏗️

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & എഞ്ചിനീയറിംഗ്

വെബ്സൈറ്റ് www.celsgd.kerala.gov.in
ഇ-മെയില്‍ celsgd@gmail.com
ഫോണ്‍ 0471-2325071
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

വെബ്സൈറ്റ് www.sec.kerala.gov.in
ഇ-മെയില്‍ cru.sec@kerala.gov.in
ഫോണ്‍ 0471-2337884
മറ്റ് സംസ്ഥാനതല സ്ഥാപനങ്ങള്‍
സ്ഥാപനംവെബ്സൈറ്റ് / ഇമെയില്‍ഫോണ്‍ നമ്പര്‍
സംസ്ഥാന വിവരാവകാശ കമ്മീഷൻwww.sic.kerala.gov.in
sic@kerala.nic.in
0471-2561615
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്www.ksad.kerala.gov.in
director.ksad@kerala.gov.in
0471-2303640
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിwww.sdma.kerala.gov.in
keralasdma@gmail.com
0471-2778844
കുടുംബശ്രീwww.kudumbashree.org
info@kudumbashree.org
0471-2554714
ശുചിത്വ മിഷൻwww.suchitwamission.org
sanitationkerala@gmail.com
0471-2316730
ലൈഫ് മിഷൻwww.lifemission.kerala.gov.in
lifemissionkerala@gmail.com
0471-2449939
MGNREGS സംസ്ഥാന മിഷൻwww.nregs.kerala.gov.in
mgnrega.kerala@gov.in
1800 425 1004