ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

വിവരാവകാശ നിയമം (RTI Act, 2005)

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍

 

 

അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമം (RTI Act, 2005) പ്രകാരമുള്ള വിവരാവകാശ ഉദ്യോഗസ്ഥരുടെ ചുമതലകൾ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) – പഞ്ചായത്ത് സെക്രട്ടറി

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO) – സെക്രട്ടറിയാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ

ഒന്നാം അപ്പീൽ അധികാരി (First Appellate Authority) – പഞ്ചായത്ത് വകുപ്പ് നിശ്ചയിച്ച അധികാരി

വിവരാവകാശ ഉദ്യോഗസ്ഥർ
നിസ്സി ജോണ്‍ സി വൈ

നിസ്സി ജോണ്‍ സി വൈ

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
തസ്തിക പഞ്ചായത്ത് സെക്രട്ടറി
ചുമതല വിവരാവകാശ അപേക്ഷകൾ സ്വീകരിക്കൽ, വിവരങ്ങൾ നൽകൽ, RTI നിയമ നടപടികൾ 
ജിജിതമോള്‍ ആര്‍

ജിജിതമോള്‍ ആര്‍

അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
തസ്തിക ജൂനിയര്‍ സൂപ്രണ്ട്
ചുമതല അപേക്ഷ സ്വീകരിക്കൽ, വിവര ശേഖരണം, SPIO-യെ സഹായിക്കൽ 

SPIO

ജോയി മാത്യു

അപ്പീല്‍ അധികാരി & അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം

തസ്തിക അപ്പീല്‍ അധികാരി & അസിസ്റ്റന്റ് ഡയറക്ടര്‍
കാര്യാലയം ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവില്‍ സ്റ്റേഷന്‍, കോട്ടയം 

അപ്പീൽ അധികാരിയുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ

പേര് : ജോയി മാത്യു

തസ്തിക : അപ്പീല്‍ അധികാരി & അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം

കാര്യാലയം : ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്

വിലാസം : സിവില്‍ സ്റ്റേഷന്‍, കോട്ടയം

ലാന്‍ഡ് ഫോണ്‍ : 0481-2560282

ഇ-മെയില്‍ : jdlsgdktm@gmail.com