സ്ഥാപന ഘടന
തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)
സംസ്ഥാനതലത്തിൽ നിന്ന് അതിരമ്പുഴ ഗ്രാമ പഞ്ചായത്തുതലത്തിലെ ഭരണ ഘടന
തദ്ദേശ സ്വയംഭരണ വകുപ്പ് - ഭരണഘടന
സംസ്ഥാനതലം
കേരള സർക്കാർ → തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി → പ്രിൻസിപ്പൽ സെക്രട്ടറി → സ്പെഷ്യൽ സെക്രട്ടറി → പ്രിന്‍സിപ്പല്‍ ഡയറക്ടർ → ഡയറക്ടർ (ഗ്രാമ വികസനം / നഗര കാര്യങ്ങൾ)
↓
ജില്ലാതലം
ജോയിന്റ് ഡയറക്ടർ
↓
ഗ്രാമ പഞ്ചായത്ത് തലം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് → വൈസ് പ്രസിഡന്റ് → സ്റ്റാൻഡിംഗ് കമ്മിറ്റികൾ → സെക്രട്ടറി → അസിസ്റ്റന്റ് സെക്രട്ടറി → ജീവനക്കാർ → നിർവഹണ ഉദ്യോഗസ്ഥർ→ കുടുംബശ്രീ→ തൊഴിലുറപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടന
കേരള സർക്കാർ
തദ്ദേശ സ്വയം ഭരണ വകുപ്പ്
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്
പ്രിൻസിപ്പൽ ഡയറക്ടർ
ഡയറക്ടർ അർബൻ
ഡയറക്ടർ റൂറൽ
ജില്ലാ ജോയിന്റ് ഡയറക്ടർ
ഗ്രാമ പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
മുനിസിപ്പാലിറ്റി
ജില്ലാ പഞ്ചായത്ത്
| വിഭാഗം | പ്രധാന ഉദ്യോഗസ്ഥർ | ചുമതലകൾ |
|---|---|---|
| ഭരണ വിഭാഗം | സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി | പൊതുഭരണം, പദ്ധതി നടപ്പാക്കൽ, ഓഫീസ് നിയന്ത്രണം |
| ധനകാര്യ വിഭാഗം | ഹെഡ് അക്കൗണ്ടന്റ് | ബജറ്റ്, അക്കൗണ്ടിംഗ്, ഫണ്ടുകളുടെ നിയന്ത്രണം |
| എഞ്ചിനീയറിംഗ് വിഭാഗം | അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ | പൊതുമരാമത്ത്, നിർമ്മാണ പ്രവർത്തനങ്ങൾ |
| എം.ജി.എൻ.ആർ.ഇ.ജി.എസ് | അക്രഡിറ്റഡ് എഞ്ചിനീയർ, അക്കൗണ്ടന്റ് | തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ |
| വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് | വി.ഇ.ഒ | ഗ്രാമവികസന പ്രവർത്തനങ്ങൾ |
| ആരോഗ്യ വിഭാഗം | മെഡിക്കൽ ഓഫീസർമാർ | ആരോഗ്യ സേവനങ്ങൾ |
| കൃഷി & മൃഗസംരക്ഷണം | കൃഷി ഓഫീസർ, വെറ്ററിനറി സർജൻ | കർഷക സേവനങ്ങൾ, മൃഗസംരക്ഷണം |
| ക്ഷേമപദ്ധതികൾ | ഐ.സി.ഡി.എസ്, സാമൂഹ്യക്ഷേമ വിഭാഗം | ക്ഷേമപദ്ധതികളുടെ നടപ്പാക്കൽ |