അവാര്‍ഡുകളും നേട്ടങ്ങളും
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
ലഭിച്ച പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും
| പുരസ്കാര ചിത്രം | പുരസ്കാര വിശദാംശങ്ങൾ |
|---|---|
![]() | നിർമ്മൽ ഗ്രാമ പുരസ്കാർ 2010 - 2011 ഭാരത സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള കുടിവെള്ളവും ശുചിത്വ വകുപ്പും ചേർന്ന് നൽകുന്ന “നിർമ്മൽ ഗ്രാമ പുരസ്കാർ” അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ശുചിത്വ പ്രവർത്തനങ്ങളിലും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തുമുള്ള മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ അംഗീകാരമാണിത്. |
![]() | സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം അവാര്‍ഡ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം
|
![]() | പ്രശസ്തി പത്രം 2021-22 വര്‍ഷം പദ്ധതി വിഹിതം 95 ശതമാനം ചെലവഴിച്ചതിന് ലഭിച്ച പ്രശസ്തി പത്രം |
![]() | NABH അംഗീകാര അനുമോദനം 05 മാർച്ച് 2024 കേരള സർക്കാരിന്റെ ആയുഷ് മിഷൻ കേരളയുടെ കീഴിൽ NABH അംഗീകാരം നേടിയതിന്റെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന് ലഭിച്ച അനുമോദന പുരസ്കാരമാണിത്. ആരോഗ്യ സേവന രംഗത്തെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പാക്കിയതിനുള്ള അംഗീകാരമായി ഈ പുരസ്കാരം ലഭിച്ചു. |
![]() | കേരളോത്സവം 2024 ഏറ്റുമാനൂര്‍ ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഗ്രാമ പഞ്ചായത്ത് |
![]() | കേരളോത്സവം 2025 ഏറ്റുമാനൂര്‍ ബ്ലോക്ക് തലത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു |
© അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്





