സ്വച്ഛതാ ഹി സേവ കാമ്പെയ്ൻ (Swachhata Hi Seva Campaign) & വിബി ജി റാം ജി (VB-G RAM G)
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
സ്വച്ഛതാ ഹി സേവ
Swachhata Hi Seva Campaign & VBG-RAM G Programme
02 ഒക്ടോബർ 2026
🌿 ഉദ്ഘാടനം
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ Swachhata Hi Seva Campaign ന്റെയും VBG-RAM G പദ്ധതിയുടെയും ഭാഗമായി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ശുചിത്വമുള്ളതും മാലിന്യമുക്തവും ഹരിതാഭവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ പ്രധാന പ്രവർത്തനങ്ങൾ
🧹
ശുചീകരണ പ്രവർത്തനം
പൊതുസ്ഥലങ്ങളിലും സ്ഥാപന പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ.
♻️
മാലിന്യ സംസ്കരണം
മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണം.
🌱
ഹരിത പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണവും ഹരിതാഭമായ പൊതുഇടങ്ങൾ സൃഷ്ടിക്കലും.
🤝
ജനപങ്കാളിത്തം
ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമ്മസേന, കുടുംബശ്രീ, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തം.
ഉദ്ഘാടന ചടങ്ങ്
“ശുചിത്വമുള്ള നാട് — ആരോഗ്യകരമായ സമൂഹം”
📸 ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ

ഉദ്ഘാടന ചടങ്ങ്

പങ്കെടുത്തവര്‍

വിബിജി റാം ജി പദ്ധതിയെകുറിച്ച് ബോധവത്ക്കരണം

ആശംസകള്‍

ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ്

സ്വച്ഛതാ ഹി സേവ, നിര്‍മ്മലം പദ്ധതി, വി ബി ജി റാം ജി എന്നിവയെ കുറിച്ചുള്ള അവബോധം നല്കി